Protogyny

സ്‌ത്രീപൂര്‍വത.

സസ്യങ്ങളില്‍ പെണ്‍ലിംഗാവയവങ്ങള്‍ ആണ്‍ലിംഗാവയവങ്ങളേക്കാള്‍ മുമ്പ്‌ വളര്‍ച്ചയെത്തുന്ന അവസ്ഥ. സ്വയം പരാഗണം ഒഴിവാക്കാന്‍ ഇത്‌ സഹായിക്കുന്നു.

Category: None

Subject: None

341

Share This Article
Print Friendly and PDF