Count down

കണ്ടൗ്‌ ഡണ്‍ൗ.

ഒരു റോക്കറ്റ്‌ വിക്ഷേപണത്തിനു മുമ്പ്‌ താഴോട്ട്‌ എണ്ണുന്ന പ്രക്രിയ. വിക്ഷേപണം സുഗമമായി നടത്താന്‍ വേണ്ടി ഈ പ്രക്രിയയ്‌ക്കിടയില്‍ ഓരോ ഘട്ടത്തിലും ഓരോരോ ഭാഗങ്ങള്‍ പരിശോധിക്കുന്നു.

Category: None

Subject: None

202

Share This Article
Print Friendly and PDF