Root cap

വേരുതൊപ്പി.

വേരിന്റെ വളരുന്ന അഗ്രഭാഗത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന തൊപ്പിപോലുള്ള കല. ഉദാ: കൈതവേര്‌.

Category: None

Subject: None

256

Share This Article
Print Friendly and PDF