Kidney

വൃക്ക.

കശേരുകികളുടെ മുഖ്യ വിസര്‍ജനാവയവം. നൈട്രജന്‍ വിസര്‍ജ്യവസ്‌തുക്കളെ പുറത്തേക്കു കളയുക, ഓസ്‌മോട്ടികസന്തുലിതാവസ്ഥ നിലനിര്‍ത്തുക, അയോണുകളുടെ വിസര്‍ജനം നിയന്ത്രിക്കുക എന്നിവയെല്ലാം ഇതിന്റെ ധര്‍മ്മങ്ങളാണ്‌. അനേകം നെഫ്‌റോണുകള്‍ ചേര്‍ന്നാണ്‌ വൃക്കയുണ്ടാകുന്നത്‌.

Category: None

Subject: None

318

Share This Article
Print Friendly and PDF