Sand volcano

മണലഗ്നിപര്‍വതം.

അവസാദ നിക്ഷേപങ്ങളുടെ മുകളിലേക്ക്‌ അടിയില്‍ നിന്ന്‌ മണല്‍ ഊര്‍ന്ന്‌ പൊങ്ങിയുണ്ടാകുന്ന ചെറുകുന്നുകള്‍. ഇവയ്‌ക്ക്‌ അഗ്നിപര്‍വതവുമായി യാതൊരു ബന്ധവുമില്ല.

Category: None

Subject: None

207

Share This Article
Print Friendly and PDF