Phenology

രൂപാന്തരണ വിജ്ഞാനം.

സസ്യങ്ങളുടെ തളിര്‍ക്കല്‍, ഇലകൊഴിയല്‍, പൂക്കല്‍, കായ്‌കളുണ്ടാവല്‍ എന്നിവയെ പരിസ്ഥിതി ഘടകങ്ങളുമായി ബന്ധപ്പെടുത്തി പഠിക്കുന്നശാഖ.

Category: None

Subject: None

295

Share This Article
Print Friendly and PDF