Eustachian tube

യൂസ്റ്റേഷ്യന്‍ കുഴല്‍.

നാല്‍ക്കാലി കശേരുകികളില്‍ മധ്യകര്‍ണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന കുഴല്‍. മധ്യകര്‍ണത്തിലെ വായുമര്‍ദം അന്തരീക്ഷത്തിലെ വായുമര്‍ദവുമായി തുല്യമാക്കുവാന്‍ സഹായിക്കുന്നു. മര്‍ദവ്യത്യാസം മൂലം കര്‍ണപടത്തിന്‌ കേടുപറ്റാതിരിക്കാനാണിത്‌.

Category: None

Subject: None

293

Share This Article
Print Friendly and PDF