Suggest Words
About
Words
Perimeter
ചുറ്റളവ്.
ഒരു സംവൃതവക്രത്തിന്റെ പരിധിയുടെ ദൈര്‍ഘ്യം. ഉദാ: ചതുരത്തിന്റെ ചുറ്റളവ്, അതിന്റെ നീളവും വീതിയും കൂട്ടിയ ഫലത്തിന്റെ ഇരട്ടിയാണ്.
Category:
None
Subject:
None
549
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Biquadratic equation - ചതുര്‍ഘാത സമവാക്യം
Carpel - അണ്ഡപര്‍ണം
Conformal - അനുകോണം
Delta connection - ഡെല്റ്റാബന്ധനം.
Fermentation - പുളിപ്പിക്കല്‍.
Benzoyl - ബെന്‍സോയ്ല്‍
Cyclotron - സൈക്ലോട്രാണ്‍.
Donor 2. (biol) - ദാതാവ്.
Calcium fluoride - കാത്സ്യം ഫ്ളൂറൈഡ്
Organ - അവയവം
Adsorbent - അധിശോഷകം
Thermal dissociation - താപവിഘടനം.