Metaphase

മെറ്റാഫേസ്‌.

കോശവിഭജനത്തിലെ ഒരു ഘട്ടം. ഈ സമയത്ത്‌ ക്രാമസോമുകളെല്ലാം കോശത്തിന്റെ മധ്യത്തില്‍ നേര്‍രേഖയില്‍ ക്രമീകരിക്കപ്പെടുന്നു. അവയുടെ സെന്‍ട്രാമിയറുകള്‍ സ്‌പിന്‍ഡില്‍ നാരുകളുമായി ബന്ധിപ്പിച്ചിരിക്കും.

Category: None

Subject: None

275

Share This Article
Print Friendly and PDF