Gamma rays

ഗാമാ രശ്‌മികള്‍.

ഏറ്റവും ഉയര്‍ന്ന ആവൃത്തിയുള്ള വിദ്യുത്‌ കാന്തിക തരംഗങ്ങള്‍. അണുകേന്ദ്രത്തില്‍ നിന്ന്‌ വരുന്നു. ആവൃത്തി 10 21 ഹെര്‍ട്‌സില്‍ കൂടുതലാണ്‌.

Category: None

Subject: None

319

Share This Article
Print Friendly and PDF