Suggest Words
About
Words
Thrombin
ത്രാംബിന്.
രക്ത പ്ലാസ്മയിലെ ഫൈബ്രിനോജന് എന്ന ജലലേയമായ പ്രാട്ടീനിനെ ലേയമല്ലാത്ത ഫൈബ്രിന് നാരുകളാക്കി മാറ്റുന്ന ഒരു എന്സൈം. ഈ പ്രവര്ത്തനമാണ് രക്തം കട്ടപിടിക്കാന് സഹായിക്കുന്നത്.
Category:
None
Subject:
None
494
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Absolute humidity - കേവല ആര്ദ്രത
Maunder minimum - മണ്ടൗര് മിനിമം.
Vertebra - കശേരു.
Desiccation - ശുഷ്കനം.
Adsorption - അധിശോഷണം
Bluetooth - ബ്ലൂടൂത്ത്
Ammonium - അമോണിയം
Nano - നാനോ.
Tibia - ടിബിയ
Geo syncline - ഭൂ അഭിനതി.
Empty set - ശൂന്യഗണം.
Manifold (math) - സമഷ്ടി.