Bluetooth

ബ്ലൂടൂത്ത്‌

കമ്പ്യൂട്ടറുകളെ തമ്മില്‍ വയര്‍ലെസായി ബന്ധിപ്പിക്കാന്‍ വികസിപ്പിച്ച ഉപകരണം. ഏതാണ്ട്‌ 10 മീറ്ററിനുള്ളിലുള്ള മറ്റ്‌ ബ്ലൂടൂത്ത്‌ ഉപകരണങ്ങളെ തിരഞ്ഞ്‌ കണ്ടെത്താനും അവയുമായി ബന്ധം സ്ഥാപിക്കാനും കഴിയും. നെറ്റ്‌ വര്‍ക്കിങ്ങിന്‌ വ്യാപകമായി ഇവ ഉപയോഗപ്പെടുത്തുന്നു.

Category: None

Subject: None

185

Share This Article
Print Friendly and PDF