Suggest Words
About
Words
Subduction
സബ്ഡക്ഷന്.
പ്ലേറ്റുകള് തമ്മില് കൂട്ടിമുട്ടുന്ന സ്ഥലങ്ങളില്, ഒന്ന് മറ്റൊന്നിനടിയിലേക്ക് ഇറങ്ങുന്ന പ്രക്രിയ. ഇത്തരം മേഖലകളില് സമുദ്ര പ്ലേറ്റ് നശിപ്പിക്കപ്പെടുന്നു. സമുദ്രകിടങ്ങുകള് ഇവിടെയാണ് കാണപ്പെടുന്നത്.
Category:
None
Subject:
None
360
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Remainder theorem - ശിഷ്ടപ്രമേയം.
Aerobe - വായവജീവി
Gametocyte - ബീജജനകം.
Antimatter - പ്രതിദ്രവ്യം
Cryptogams - അപുഷ്പികള്.
Gamma rays - ഗാമാ രശ്മികള്.
Shock waves - ആഘാതതരംഗങ്ങള്.
Standard cell - സ്റ്റാന്ഡേര്ഡ് സെല്.
Cleavage - വിദളനം
Lahar - ലഹര്.
SI units - എസ്. ഐ. ഏകകങ്ങള്.
Autotomy - സ്വവിഛേദനം