Compton effect
കോംപ്‌റ്റണ്‍ പ്രഭാവം.
താരതമ്യേന സ്വതന്ത്രവും നിശ്ചലവുമായ ഇലക്ട്രാണുകളുമായി ഉന്നത ഊര്‍ജമുള്ള പ്രകാശകണങ്ങള്‍ (ഗാമാഫോട്ടോണുകള്‍) കൂട്ടിയിടിക്കുമ്പോള്‍ ഫോട്ടോണുകള്‍ക്ക് ഊര്‍ജനഷ്ടം സംഭവിക്കാം. അതിന്റെ ഫലമായി പ്രകീര്‍ണനം സംഭവിച്ച പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യം വര്‍ധിക്കുന്നു. ഫോട്ടോണുകളുടെ നിലനില്‍പ്പ് ആദ്യമായി പരീക്ഷണത്തിലൂടെ തെളിയിച്ചത് കോംപ്‌റ്റണ്‍ പ്രഭാവപരീക്ഷണത്തിലൂടെയാണ്.
Share This Article