Oestrous cycle

മദചക്രം

ഇസ്‌ട്രസ്‌ ചക്രം, സസ്‌തനികളില്‍ കാണുന്ന പ്രത്യുത്‌പാദന പരിവൃത്തി. പിറ്റ്യൂറ്ററി ഗ്രന്ഥിയില്‍നിന്ന്‌ പ്രത്യുത്‌പാദനത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണുകള്‍ ചാക്രികമായി ഉത്‌പാദിപ്പിക്കപ്പെടുന്നതാണ്‌ ഇതിന്റെ അടിസ്ഥാനം.

Category: None

Subject: None

180

Share This Article
Print Friendly and PDF