Sea floor spreading
സമുദ്രതടവ്യാപനം.
വിവര്‍ത്തനിക ഫലകങ്ങളുടെ അതിരുകളിലെ സമുദ്രാന്തര്‍പര്‍വതനിരകളെ ആധാരമാക്കി സമുദ്രതടം വ്യാപിക്കുന്നത്. തുടര്‍ച്ചയായ മാഗ്മാ പ്രവാഹത്താല്‍ പുതിയ ശിലകള്‍ നിരന്തരം നിര്‍മിക്കപ്പെടുന്നതാണ് സമുദ്രതട വ്യാപനത്തിനു കാരണം.
Share This Article