Suggest Words
About
Words
Locus 1. (gen)
ലോക്കസ്.
ക്രാമസോമുകളില് ഒരു പ്രത്യേക ജീനിന്റെ സ്ഥാനം. ഒരു ജോഡി ക്രാമസോമുകളിലെ പര്യായജീനുകള് ഓരോന്നും ഒരേ ലോക്കസുകളിലാണ് കാണുക.
Category:
None
Subject:
None
422
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Aromatic - അരോമാറ്റിക്
Yotta - യോട്ട.
Lepidoptera - ലെപിഡോപ്റ്റെറ.
Internal ear - ആന്തര കര്ണം.
Induction - പ്രരണം
Colour index - വര്ണസൂചകം.
Shear stress - ഷിയര്സ്ട്രസ്.
Sand stone - മണല്ക്കല്ല്.
Pancreas - ആഗ്നേയ ഗ്രന്ഥി.
CGS system - സി ജി എസ് പദ്ധതി
Gas show - വാതകസൂചകം.
Solar wind - സൗരവാതം.