Clitellum

ക്ലൈറ്റെല്ലം

മണ്ണിരയുടെ ശരീരത്തില്‍ 14 മുതല്‍ 17 വരെ ശരീരഖണ്ഡങ്ങളെ പൊതിഞ്ഞുള്ള കട്ടിയുള്ള ശരീരഭാഗം. ഇണചേരല്‍ കഴിഞ്ഞ സിക്താണ്ഡങ്ങളെ നിക്ഷേപിക്കുന്ന അണ്ഡപേടകത്തിന്‌ ( cocoon) രൂപം നല്‍കുന്നത്‌ ക്ലൈറ്റെല്ലമാണ്‌.

Category: None

Subject: None

290

Share This Article
Print Friendly and PDF