Epididymis

എപ്പിഡിഡിമിസ്‌.

ആമ്‌നിയോട്ടിക കശേരുകികളുടെ വൃഷണത്തിനോട്‌ ബന്ധപ്പെട്ട വളഞ്ഞുപുളഞ്ഞുകിടക്കുന്ന ട്യൂബ്‌. ഒരറ്റം വൃഷണത്തിലെ നാളികളില്‍ നിന്ന്‌ പുംബീജങ്ങളെ സ്വീകരിച്ച്‌ ശേഖരിച്ചുവെക്കുന്നു. ഇവിടെ വെച്ചാണ്‌ പുംബീജങ്ങള്‍ പാകമാകുന്നത്‌. മറ്റേയറ്റം വാസ്‌ ഡെഫറന്‍സിനോട്‌ ചേരുന്നു. ഇതുവഴിയാണ്‌ പുംബീജങ്ങള്‍ പുറത്തേക്കു പോകുന്നത്‌.

Category: None

Subject: None

245

Share This Article
Print Friendly and PDF