Radius of curvature

വക്രതാ വ്യാസാര്‍ധം.

ഒരു ലെന്‍സിന്റെ പ്രതലം അല്ലെങ്കില്‍ ദര്‍പ്പണം ഏത്‌ ഗോളത്തിന്റെ ഭാഗമാണോ അതിന്റെ വ്യാസാര്‍ധം. പൊതുവേ ഏതു വക്ര പ്രതലവും ഒരു ഗോളത്തിന്റെ ഭാഗമായി എടുക്കാം. ഈ വക്രപ്രതലങ്ങള്‍ക്കെല്ലാം വക്രവ്യാസാര്‍ധവും ഉണ്ടാവും. വക്രചലനപാതയുടെ വക്രതാ വ്യാസാര്‍ധവും ഇപ്രകാരം തന്നെ നിര്‍വചിച്ചിരിക്കുന്നു.

Category: None

Subject: None

317

Share This Article
Print Friendly and PDF