Zero vector

ശൂന്യസദിശം.x

ശൂന്യസദിശം. മോഡുലസ്‌ പൂജ്യമായി വരുന്ന സദിശത്തെയാണ്‌ ശൂന്യസദിശം എന്നു പറയുന്നത്‌. ഇതിന്റെ ദിശ വ്യക്തമാക്കാന്‍ കഴിയില്ല. ആരംഭ ബിന്ദുവും അന്തിമ ബിന്ദുവും ഒന്നുതന്നെയാണെന്നര്‍ഥം. null vector എന്നും പറയും.

Category: None

Subject: None

274

Share This Article
Print Friendly and PDF