Polymers

പോളിമറുകള്‍.

ധാരാളം ആറ്റങ്ങള്‍ ചേര്‍ന്നുണ്ടായ ഭീമന്‍ തന്മാത്രകള്‍. ഉദാ: റബ്ബര്‍. പൂര്‍ണ്ണമായും കൃത്രിമമായ ആദ്യത്തെ പോളിമറാണ്‌ പ്ലാസ്റ്റിക്ക്‌. തുടര്‍ന്ന്‌, കൃത്രിമ റബ്ബറും മറ്റനേകം ഭീമന്‍ തന്മാത്രകളും നിര്‍മ്മിക്കപ്പെട്ടു.

Category: None

Subject: None

180

Share This Article
Print Friendly and PDF