Borax

ബോറാക്‌സ്‌

di sodium tetraborate. ഗ്ലാസ്‌, സിറാമിക്‌സ്‌ വ്യവസായങ്ങളില്‍ വളരെ പ്രാധാന്യമുള്ള രാസസംയുക്തം. ലോഹങ്ങളെ വേഗത്തില്‍ ഉരുക്കുന്ന ഫ്‌ളക്‌സ്‌ ആയി ഉപയോഗിക്കുന്നു.

Category: None

Subject: None

271

Share This Article
Print Friendly and PDF