Earth structure

ഭൂഘടന

ഭൂമി അതിന്റെ ഉപരിതലത്തില്‍ നിന്ന്‌ കേന്ദ്രത്തിലേക്ക്‌ നിരവധി പാളികളായാണ്‌ സ്ഥിതി ചെയ്യുന്നത്‌. അവയെ ഭൂവല്‍ക്കം, ബാഹ്യമാന്റില്‍, മാന്റില്‍, ബാഹ്യകാതല്‍, ആന്തരകാതല്‍ എന്നിങ്ങനെ വിഭജിക്കാം. lithosphere നോക്കുക.

Category: None

Subject: None

272

Share This Article
Print Friendly and PDF