H I region

എച്ച്‌വണ്‍ മേഖല

അയണീകൃതമല്ലാത്ത ഹൈഡ്രജന്‍ ഉള്ള മേഖല. നെബുലകളിലും നക്ഷത്രാന്തര സ്‌പേസിലും ദൃശ്യമാണ്‌.

Category: None

Subject: None

313

Share This Article
Print Friendly and PDF