Thin client

തിന്‍ ക്ലൈന്റ്‌.

സെര്‍വറില്‍ എത്ര വലിയ പ്രാഗ്രാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ക്ലയന്റ്‌ ഭാഗത്ത്‌ വളരെ ലളിതമായ, ഏതൊരു ഉപയോക്താവിനും എളുപ്പത്തില്‍ മനസ്സിലാവുന്ന തരത്തിലുള്ള വെബ്‌ പ്രാഗ്രാമുകളാണ്‌ തിന്‍ ക്ലയന്റുകള്‍. പുറകില്‍ പ്രവര്‍ത്തിക്കുന്ന വലിയ പ്രവര്‍ത്തനങ്ങള്‍ ഉപയോക്താവ്‌ അറിയാറില്ല.

Category: None

Subject: None

325

Share This Article
Print Friendly and PDF