Metamorphosis

രൂപാന്തരണം.

ജീവികളില്‍ ഭ്രൂണവളര്‍ച്ചയുടെ വികാസദശയില്‍ ലാര്‍വയില്‍ ഉണ്ടാകുന്ന സമഗ്ര പരിവര്‍ത്തനം. വാല്‍മാക്രി തവളയായി തീരുന്നതും ചിത്രശലഭത്തിന്റെ പുഴു ചിത്രശലഭമായി തീരുന്നതും രൂപാന്തരണം സംഭവിച്ചാണ്‌.

Category: None

Subject: None

420

Share This Article
Print Friendly and PDF