Root hairs

മൂലലോമങ്ങള്‍.

വേരിന്റെ എപ്പിഡെര്‍മിസിലെ കോശങ്ങളില്‍ നിന്നുണ്ടാകുന്ന ചെറുരോമങ്ങള്‍. മണ്ണിന്റെ തരികളുമായി അടുത്ത സമ്പര്‍ക്കമുള്ളവയാണ്‌. ഇവയാണ്‌ ജലവും ലവണങ്ങളും ആഗിരണം ചെയ്യുന്നത്‌.

Category: None

Subject: None

193

Share This Article
Print Friendly and PDF