Suggest Words
About
Words
Facula
പ്രദ്യുതികം.
സൂര്യബിംബത്തില്‍ പ്രത്യക്ഷപ്പെടുന്ന, നിയതരൂപമില്ലാത്തതും, ശോഭയേറിയതുമായ രൂപങ്ങള്‍. പലപ്പോഴും സൂര്യകളങ്കങ്ങളോടനുബന്ധിച്ച് കാണപ്പെടുന്നു.
Category:
None
Subject:
None
346
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Underground stem - ഭൂകാണ്ഡം.
Microfilaments - സൂക്ഷ്മതന്തുക്കള്‍.
Photo autotroph - പ്രകാശ സ്വപോഷിതം.
Bacteriology - ബാക്ടീരിയാവിജ്ഞാനം
Sedentary - സ്ഥാനബദ്ധ.
Plastid - ജൈവകണം.
Curl - കേള്.
Terylene - ടെറിലിന്‍.
Pollination - പരാഗണം.
Near infrared rays - സമീപ ഇന്‍ഫ്രാറെഡ് രശ്മികള്‍.
Heart - ഹൃദയം
Meander - വിസര്‍പ്പം.