Carbonaceous rocks.

കാര്‍ബണേഷ്യസ്‌ ശില

സസ്യാവശിഷ്‌ടങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ മുഖ്യഘടകമായ അവസാദ നിക്ഷേപം. പീറ്റ്‌, ലിഗ്നൈറ്റ്‌, കല്‍ക്കരി എന്നിവ ഈയിനത്തില്‍ പെടുന്ന ശിലകളാണ്‌.

Category: None

Subject: None

284

Share This Article
Print Friendly and PDF