Anisotropy

അനൈസോട്രാപ്പി

വ്യത്യസ്‌ത ദിശകളില്‍ ചില ഭൗതിക ഗുണങ്ങള്‍ വ്യത്യസ്‌തങ്ങളാവുന്ന മാധ്യമത്തിന്റെ സ്വഭാവം. ഉദാ: ആ സ്വഭാവം പ്രദര്‍ശിപ്പിക്കുന്ന ഒരു വസ്‌തുവിലൂടെ പ്രകാശം സഞ്ചരിക്കുമ്പോള്‍ അതിന്റെ വേഗത വ്യത്യസ്‌ത ദിശകളില്‍ വ്യത്യസ്‌തമായിരിക്കും. isotropy നോക്കുക.

Category: None

Subject: None

269

Share This Article
Print Friendly and PDF