Sexagesimal system

ഷഷ്‌ടികപദ്ധതി.

60ന്റെ ഗുണിതങ്ങളെ അടിസ്ഥാനമാക്കിയുള്ള അളവു പദ്ധതി. ഉദാ: കോണളവുകള്‍ക്ക്‌ ഡിഗ്രി, മിനിറ്റ്‌, സെക്കന്റ്‌ ഇവ ഉപയോഗിക്കുന്ന രീതി . 1 ഡിഗ്രി=60 മിനിറ്റ്‌. 1 മിനിറ്റ്‌=60 സെക്കന്റ്‌.

Category: None

Subject: None

277

Share This Article
Print Friendly and PDF