Suggest Words
About
Words
Apogee
ഭൂ ഉച്ചം
1. ഭൂകേന്ദ്ര പരിക്രമണപഥത്തില്, (ഉദാ: ഉപഗ്രഹപഥത്തില്) ഭൂ കേന്ദ്രത്തില് നിന്ന് ഏറ്റവും അകലെയുള്ള സ്ഥാനം. 2. ചന്ദ്രന്റെ പരിക്രമണ പഥത്തില് അത് ഭൂമിയില് നിന്ന് ഏറ്റവും അകലെ എത്തുന്ന സ്ഥാനം. apsides നോക്കുക.
Category:
None
Subject:
None
380
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Glauber's salt - ഗ്ലോബര് ലവണം.
Crown glass - ക്രണ്ൗ ഗ്ലാസ്.
Debris - അവശേഷം
Fibre - ഫൈബര്.
Heteromorphism - വിഷമരൂപത
Atom bomb - ആറ്റം ബോംബ്
Sessile - സ്ഥാനബദ്ധം.
Leo - ചിങ്ങം.
Cortisol - കോര്ടിസോള്.
Liver - കരള്.
Seconds pendulum - സെക്കന്റ്സ് പെന്ഡുലം.
Calorie - കാലറി