Appendage

ഉപാംഗം

ഒരു ജീവിയുടെ ശരീരത്തില്‍ നിന്ന്‌ പുറത്തേക്ക്‌ തള്ളി നില്‍ക്കുന്ന ഭാഗം. കൈകാലുകളായോ തുഴകളായോ ഇവ പലവിധത്തില്‍ രൂപപ്പെട്ടിരിക്കും.

Category: None

Subject: None

423

Share This Article
Print Friendly and PDF