Impact parameter

സംഘട്ടന പരാമീറ്റര്‍.

ഒരു കണം മറ്റൊരു കണവുമായോ കണ സംഘാതവുമായോ (ഉദാ: അണുകേന്ദ്രം) കൂട്ടിമുട്ടുമ്പോള്‍ അവയുടെ പരസ്‌പര പ്രതിപ്രവര്‍ത്തനം വിവരിക്കാന്‍ ആവശ്യമായ ഒരു രാശി. ലക്ഷ്യകണത്തിന്റെ/കണസംഘാതത്തിന്റെ ക്ഷേത്ര കേന്ദ്രത്തില്‍ നിന്ന്‌ പ്രക്ഷേപ്യ ദിശയിലേക്കുള്ള ലംബദൂരമാണ്‌ സംഘട്ടന പരാമീറ്റര്‍.

Category: None

Subject: None

289

Share This Article
Print Friendly and PDF