Basalt

ബസാള്‍ട്ട്‌

നേര്‍ത്ത തരികളുള്ള ബഹിര്‍ജന്യ ആഗ്നേയശില. ഫെല്‍സ്‌പാറും പൈറോക്‌സിനുമാണ്‌ പ്രധാന ഘടകങ്ങള്‍. ഒലിവൈന്‍, മാഗ്നറ്റൈറ്റ്‌, അപറ്റൈറ്റ്‌ എന്നിവയും കാണാറുണ്ട്‌.

Category: None

Subject: None

334

Share This Article
Print Friendly and PDF