Pulsar

പള്‍സാര്‍.

ചരനക്ഷത്രങ്ങളില്‍ ഒരിനം. സ്‌പന്ദിക്കുന്ന നക്ഷത്രം എന്നര്‍ത്ഥം വരുന്ന Pulsating star എന്നതിന്റെ ചുരുക്കമാണ്‌ പള്‍സാര്‍. വളരെ ഉയര്‍ന്നതും കൃത്യവുമായ ആവര്‍ത്തന നിരക്കില്‍ വികിരണസ്‌പന്ദനങ്ങള്‍ ഭൂമിയില്‍ ലഭിക്കുന്നു. വന്‍വേഗത്തില്‍ സ്വയം ഭ്രമണം ചെയ്യുന്ന ന്യൂട്രാണ്‍ നക്ഷത്രമാണ്‌ പള്‍സാര്‍. ഇവയുടെ കാന്തിക ധ്രുവങ്ങളില്‍ നിന്ന്‌ നിരന്തര വികിരണം നടക്കുന്നുണ്ടെങ്കിലും ഭ്രമണത്തിനിടെ കാന്തിക അക്ഷം ഭൂമിക്ക്‌ നേരെ വരുമ്പോള്‍ മാത്രം പള്‍സ്‌ ലഭിക്കുന്നു.

Category: None

Subject: None

171

Share This Article
Print Friendly and PDF