Entropy

എന്‍ട്രാപ്പി.

1. സാംഖ്യിക ഭൗതികത്തില്‍ ഒരു വ്യൂഹത്തിലെ ക്രമരാഹിത്യത്തിന്റെ അളവ്‌. 2. താപഗതിക വ്യൂഹത്തെ സംബന്ധിച്ച ഒരു ഫലനം. ഒരു വ്യുല്‍ക്രമണീയ പ്രക്രിയയില്‍ ചുറ്റുപാടില്‍ നിന്ന്‌ വ്യൂഹം സ്വീകരിക്കുന്ന താപത്തെ ( δQ) അതിന്റെ കേവലതാപനില ( T) കൊണ്ട്‌ ഹരിച്ചുകിട്ടുന്നതാണ്‌ എന്‍ട്രാപ്പിയിലെ മാറ്റം. dS = δQT

Category: None

Subject: None

289

Share This Article
Print Friendly and PDF