Biochemical oxygen demand

ജൈവരാസിക ഓക്‌സിജന്‍ ആവശ്യകത

ജലത്തിന്റെ ജൈവ മലിനീകരണത്തിന്റെ തോത്‌. BOD എന്ന്‌ ചുരുക്കം. ജലത്തിലുള്ള ജൈവ മാലിന്യങ്ങളെ വിഘടിപ്പിക്കുന്ന സൂക്ഷ്‌മാണുക്കള്‍ ഉപയോഗിക്കുന്ന ഓക്‌സിജന്റെ അളവിനെ സൂചിപ്പിക്കുന്നു. ജൈവമാലിന്യം കൂടുന്തോറും BOD കൂടിക്കൊണ്ടിരിക്കും. biological oxygen demand എന്നും പറയുന്നു.

Category: None

Subject: None

293

Share This Article
Print Friendly and PDF