Virus

വൈറസ്‌.

(computer science)കമ്പ്യൂട്ടറുകളില്‍ തകരാറുകള്‍ സൃഷ്‌ടിക്കുവാന്‍ കഴിയുന്ന ചെറിയ പ്രാഗ്രാം. മനുഷ്യശരീരത്തില്‍ നിന്ന്‌ വൈറസുകള്‍ക്ക്‌ എന്ന പോലെ വിവരവിനിമയം വഴി ബന്ധപ്പെടുന്ന കമ്പ്യൂട്ടറില്‍ നിന്ന്‌ കമ്പ്യൂട്ടറിലേക്ക്‌ സംക്രമിക്കുവാന്‍ വൈറസിനു കഴിയും. കമ്പ്യൂട്ടറില്‍ ശേഖരിച്ചുവെച്ചിരിക്കുന്ന വിവരങ്ങളെ നശിപ്പിക്കുന്നവയും കമ്പ്യൂട്ടര്‍ വ്യൂഹം തന്നെ തകരാറിലാക്കുന്നവയും ആയ വൈറസുകള്‍ ഉണ്ട്‌. വൈറസ്‌ പ്രാഗ്രാമിന്റെ സ്വഭാവമനുസരിച്ചായിരിക്കും അതുണ്ടാക്കുന്ന തകരാറുകള്‍.

Category: None

Subject: None

295

Share This Article
Print Friendly and PDF