Permian

പെര്‍മിയന്‍.

പാലിയോസോയിക്‌ കല്‍പത്തിലെ അവസാനത്തെ മഹായുഗം. 28.6 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മുതല്‍ 24.5 കോടി വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വരെയുള്ള കാലമാണിത്‌. ഭൂമിയില്‍ പല സ്ഥലത്തും മരുഭൂമികളുണ്ടായി. ട്രലോബൈറ്റുകള്‍, പ്രാകൃത പവിഴപ്പുറ്റുകള്‍ തുടങ്ങിയ പല ജന്തുസമൂഹങ്ങളും അപ്രത്യക്ഷമായി.

Category: None

Subject: None

294

Share This Article
Print Friendly and PDF