Vitrification 1 (phy)

സ്‌ഫടികവത്‌കരണം.

ഒരു പദാര്‍ത്ഥത്തെ സ്‌ഫടികമാക്കി മാറ്റല്‍. ഉദാ: അണുനിലയങ്ങളിലെ ആണവമാലിന്യങ്ങളുടെ സ്‌ഫടിക വത്‌കരണം.

Category: None

Subject: None

265

Share This Article
Print Friendly and PDF