Uropygeal gland
യൂറോപൈജിയല്‍ ഗ്രന്ഥി.
പക്ഷികളുടെ യൂറോപൈജിയത്തില്‍ ഉള്ള ഒരു ഗ്രന്ഥി. ഇതിന് ചീകല്‍ എണ്ണ അല്ലെങ്കില്‍ ഗന്ധഗ്രന്ഥി എന്നെല്ലാം പേരുണ്ട്. എണ്ണമയമായ സ്രവത്തിന് ചിലപ്പോള്‍ രൂക്ഷമായ ഗന്ധമുണ്ടായിരിക്കും. തൂവലുകള്‍ ചീകി ഒതുക്കുമ്പോള്‍, ഇതിന്റെ സ്രവങ്ങള്‍ കൊക്കുകൊണ്ട് തോണ്ടിയെടുക്കും.
Share This Article