PKa value

pKa മൂല്യം.

ഒരു അമ്ലത്തിന്റെ അമ്ലശക്തിയുടെ അളവ്‌. ഇത്‌ ലോഗരിത സ്‌കെയിലിലാണ്‌ സൂചിപ്പിക്കാറ്‌. pKa മൂല്യം = log(1/Ka), ഇവിടെ Ka അമ്ലത്തിന്റെ വിയോജന സ്ഥിരാങ്കം ആകുന്നു.

Category: None

Subject: None

285

Share This Article
Print Friendly and PDF