Longitudinal wave

അനുദൈര്‍ഘ്യ തരംഗം.

തരംഗം സഞ്ചരിക്കുന്ന ദിശയ്‌ക്ക്‌ സമാന്തരമായി മാദ്ധ്യമത്തിലെ കണങ്ങള്‍ കമ്പനം ചെയ്യുന്ന തരത്തിലുള്ള തരംഗം. ഉദാ: ശബ്‌ദതരംഗങ്ങള്‍.

Category: None

Subject: None

285

Share This Article
Print Friendly and PDF