Jansky

ജാന്‍സ്‌കി.

ബാഹ്യാകാശത്തു നിന്നുള്ള റേഡിയോ തരംഗങ്ങളുടെ തീവ്രതയളക്കുന്ന ഏകകം. ഈ മേഖലയിലുള്ള പഠനങ്ങള്‍ക്ക്‌ തുടക്കമിട്ട കാള്‍ ജാന്‍സ്‌കിയുടെ പേരാണ്‌ ഏകകത്തിന്‌ നല്‍കിയത്‌.

Category: None

Subject: None

304

Share This Article
Print Friendly and PDF