Dolerite

ഡോളറൈറ്റ്‌.

ഇടത്തരം വലിപ്പമുള്ള തരികളോടുകൂടിയ അടിസ്ഥാന ആഗ്നേയ ശിലയ്‌ക്ക്‌ പൊതുവേ പറയുന്ന പേര്‌. റോഡ്‌ നിര്‍മാണത്തിനുള്ള മെറ്റലായി സാധാരണ ഉപയോഗിക്കുന്നത്‌ ഇതാണ്‌.

Category: None

Subject: None

317

Share This Article
Print Friendly and PDF