Alpha Centauri

ആല്‍ഫാസെന്റൌറി

ഒരു ഇരട്ട നക്ഷത്രം. സെന്റാറസ്‌ ഗണത്തിലെ ഏറ്റവും ശോഭയുള്ള താരം. സൂര്യനും പ്രാക്‌സിമാ സെന്റൗറിയും കഴിഞ്ഞാല്‍ ഭൂമിയോട്‌ ഏറ്റവും അടുത്തുള്ള നക്ഷത്രം. 4.3 പ്രകാശവര്‍ഷം അകലെയാണ്‌ സ്ഥാനം.

Category: None

Subject: None

267

Share This Article
Print Friendly and PDF