Stat

സ്റ്റാറ്റ്‌.

വിദ്യുത്‌സ്ഥിതിക സി ജി എസ്‌ യൂണിറ്റ്‌ വ്യവസ്ഥയിലെ യൂണിറ്റുകളെ കുറിക്കുന്ന മുന്‍കുറി. ഒരു രാശിയുടെ SI യൂണിറ്റ്‌ നാമത്തിന്‌ മുന്‍കുറിയായി സ്റ്റാറ്റ്‌ എന്ന്‌ ചേര്‍ത്താല്‍ വിദ്യുത്‌ സ്ഥിതിക സി ജി എസ്‌ യൂണിറ്റ്‌ കിട്ടുന്നു. ഉദാ: സ്റ്റാറ്റ്‌ കൂളംബ്‌

Category: None

Subject: None

256

Share This Article
Print Friendly and PDF