Cyclone

ചക്രവാതം.

അന്തരീക്ഷ വായുവിലുണ്ടാകുന്ന ഒരു ന്യൂനമര്‍ദഭാഗത്തേക്ക്‌ ചുറ്റിലും നിന്ന്‌ വായു പ്രവഹിക്കുന്നു. വായുപ്രവാഹം ഉത്തരാര്‍ധഗോളത്തില്‍ അപ്രദക്ഷിണ ദിശയിലും ദക്ഷിണാര്‍ധഗോളത്തില്‍ പ്രദക്ഷിണ ദിശയിലുമാണ്‌. നൂറുകണക്കിനു കിലോമീറ്റര്‍ വ്യാസത്തില്‍ ചുഴറ്റി വീശുന്ന ഈ കാറ്റ്‌ അത്യന്തം വിനാശകരമാവാറുണ്ട്‌.

Category: None

Subject: None

466

Share This Article
Print Friendly and PDF